App Logo

No.1 PSC Learning App

1M+ Downloads
ഹൃദയം പൂർണമായി വികസിക്കുമ്പോൾ രക്തം ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദം-?

Aപൾസ്

Bസിസ്റ്റളിക് പ്രഷർ

Cഡയസ്റ്റളിക് പ്രഷർ

Dരക്തസമ്മർദം

Answer:

C. ഡയസ്റ്റളിക് പ്രഷർ

Read Explanation:

  • ഹൃദയം പൂർണമായി വികസിക്കുമ്പോൾ രക്തം ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദം - ഡയസ്റ്റളിക് പ്രഷർ (Diastolic pressure)
  • ഡയസ്റ്റളിക് പ്രഷർ - 80mm Hg 
  • സിസ്റ്റളിക് പ്രഷറും ഡയസ്റ്റളിക് പ്രഷറും ചേർന്നതാണ് - രക്തസമ്മർദം

Related Questions:

Which of the following walls separate the right and left atria?
The two lateral ventricles open into the third ventricle at the:
How many types of circulatory pathways are present in the animal kingdom?
Which of these structures is close to the AVN?
Which structure is not responsible for the transmission of action potential to the ventricles?