App Logo

No.1 PSC Learning App

1M+ Downloads
ഹൃദയം സങ്കോചിക്കുമ്പോഴും പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോഴും ധമനികളിലനുഭവപ്പെടുന്ന മർദ്ദമാണ്______?

Aരക്ത സമ്മർദ്ദം

Bകാർഡിയാക് അറസ്റ്റ്

Cകാർഡിയാക് സൈക്കിൾ

Dകാർഡിയോളജി

Answer:

A. രക്ത സമ്മർദ്ദം

Read Explanation:

ഹൃദയം സങ്കോചിക്കുമ്പോഴും പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോഴും ധമനികളിലനുഭവപ്പെടുന്ന മർദ്ദമാണ് രക്ത സമ്മർദ്ദം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ അമീബയുടെ ദഹന വ്യവസ്ഥയിൽ ഉൾപ്പെടാത്ത പ്രാസ്ഥാവന കൾ ഏതാണ് /ഏതെല്ലാമാണ് ?

  1. കപടപ്പാദങ്ങളുപയോഗിച്ചു ആഹാരത്തെ കോശത്തിനുള്ളിലാക്കുന്നു
  2. കോശത്തിനുള്ളിലെത്തുന്ന ഭാഗികമായി ദഹിച്ച ഘടകങ്ങലെ ഫോഡ്ഡ് വാക്യൂ ളിലെ എൻസൈമുകൾ പൂർണ്ണമായും ദഹിപ്പിക്കുന്നു.[കോശ ആന്തരികദഹനം ]
  3. ആഹാരം ഫുഡ് വാക്യൂളിനുള്ളിൽ എത്തുന്നു
  4. എൻസൈമുകൾ ആഹാരത്തെ ദഹിപ്പിക്കുന്നു
    വിറ്റാമിന് കെ ,ബി കോംപ്ലക്സ് എന്നിവ ഉൽപ്പാദിപ്പിക്കുന്നത് ഏത് അവയവമാണ്?
    ഹൃദയമിടിപ്പ് മൂലം ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പര്ശനത്തിലൂടെ തിരിച്ചറിയാൻ സാധിക്കുന്നത് എന്താണ് പറയുന്നത് ?
    താഴെ തന്നിരിക്കുന്നവയിൽ പൾസ് അറിയയാണ് പറ്റാത്ത ശരീരഭാഗം ഏതാണ്?
    പോഷക ആഗിരണത്തിനുള്ള പ്രാഥമിക തലം ?