ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് _________?
Aപെരികാർഡിയം
Bഇലക്ട്രോഗ്രാം
Cസ്റ്റെർണം
Dകാർഡിയൽ
Answer:
A. പെരികാർഡിയം
Read Explanation:
പെരികാർഡിയം :
ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് പെരികാർഡിയം .
ഈ സ്തരങ്ങളിക്കിടയിലെ പെരികാർഡിയൽ ദ്രവം ഹൃദയത്തെ ബാഹ്യ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു .ഹൃദയ സ്പന്ദനം മൂലം സ്തരങ്ങൾക്കിടയിൽ ഉണ്ടായേക്കാവുന്ന ഘർഷണം കുറക്കുകയും ചെയ്യുന്നു