ഹൃദയപേശികൾ ,ആമാശയ പേശികൾ തുടങ്ങിയവ __________തരം പേശികളാണ്
Aകോശ പേശികൾ
Bഐച്ഛിക പേശികൾ
Cഅനൈശ്ചിക പേശികൾ
Dനോർമൽ പേശികൾ
Answer:
C. അനൈശ്ചിക പേശികൾ
Read Explanation:
അനൈശ്ചിക പേശികൾ
നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ കഴിയാത്തവയാണ് അനൈശ്ചിക പേശികൾ/ബോധപൂർവ്വമല്ലാതെ പരിശ്രമമില്ലാതെ ചുരുങ്ങുന്ന പേശികൾ
ഉദാഹരണം :ഹൃദയ പേശികൾ
ആമാശയ പേശികൾ തുടങ്ങിയവ