App Logo

No.1 PSC Learning App

1M+ Downloads
ഹൃദയപേശിയിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണം ഏത്?

Aഇലക്ട്രോ എൻസഫലഗ്രാം

Bസി.ടി സ്കാൻ

Cഇലക്ട്രോ കാർഡിയോ ഗ്രാം (ECG)

Dഎം.ആർ.ഐ സ്കാൻ

Answer:

C. ഇലക്ട്രോ കാർഡിയോ ഗ്രാം (ECG)


Related Questions:

Which of the following walls separate the right and left atria?
മനുഷ്യൻറെ ഹൃദയസ്പന്ദനം മിനിറ്റിൽ എത്രയാണ്?
Which of these structures is close to the AVN?
What is meant by iso-volumetric systole?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. ഹൃദയത്തിന്റെ പ്രവർത്തനം ഉളവാക്കുന്ന വിദ്യുത് സിഗ്നലുകൾ അളന്നു രേഖപ്പെടുത്തുന്ന വൈദ്യപരിശോധന സംവിധാനമാണ് ഇ.സി.ജി. 

2.ഹൃദയപേശികളിൽ അടങ്ങിയിരിക്കുന്ന പേസ് മേക്കർ കോശങ്ങളാണ് വിദ്യുത് സിഗ്നലുകൾ ഉല്പാദിപ്പിക്കുന്നത്.

3.ഇ സി ജി യുടെ കണ്ടുപിടിത്തത്തിന് വില്യം ഐന്തോവന് 1924ൽ നൊബേൽ സമ്മാനം ലഭിച്ചു