ഹൃദയമിടിപ്പും രക്തസമ്മർദ്ദം അളക്കുന്ന റിസ്റ്റ് ബാൻഡുകൾ, ഫോൺ ചെയ്യാൻ സൗകര്യമുള്ള വാച്ചുകൾ എന്നിവയെ പൊതുവായി വിളിക്കുന്ന പേര് ?
Aഔട്ട്പുട്ട് ഡിവൈസ്
Bവിയറബിൾ ഡിവൈസ്
Cഎംബഡഡ് സിസ്റ്റം
Dക്‌ളൗഡ് സിസ്റ്റം
Aഔട്ട്പുട്ട് ഡിവൈസ്
Bവിയറബിൾ ഡിവൈസ്
Cഎംബഡഡ് സിസ്റ്റം
Dക്‌ളൗഡ് സിസ്റ്റം
Related Questions:
താഴെ നല്കിയവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:
i. പ്രോഗ്രാമുകളുടെ നിർദേശങ്ങൾ (കോഡുകൾ) എഴുതിയ അവസ്ഥയിലുള്ള രൂപത്തെ സോഴ്സ് കോഡ് എന്ന് വിളിക്കുന്നു.
ii. പ്രോഗ്രാമുകളുടെ നിർദേശങ്ങൾ (കോഡുകൾ) എഴുതിയ അവസ്ഥയിലുള്ള രൂപത്തെ ഒബ്ജക്റ്റ് കോഡ് എന്ന് വിളിക്കുന്നു.
iii. കുത്തകാവകാശ സോഫ്റ്റ്‌വെയറുകൾ ഒബ്ജക്റ്റ് കോഡ് മാത്രമേ നൽകുന്നുള്ളൂ.
iv. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ സോഴ്സ് കോഡ് മറ്റുള്ളവർക്കായി നൽകുന്നു.