App Logo

No.1 PSC Learning App

1M+ Downloads
സ്മാർട്ട്‌വാച്ചുകൾക്കും മറ്റു വെയറബിൾ കമ്പ്യൂട്ടറുകൾക്കുമായി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ആൻഡ്രോയ്ഡ് പതിപ്പ് ?

AWear OS

BCortex

CLinkIT

DTizen OS

Answer:

A. Wear OS


Related Questions:

ഓപ്പറേറ്റിംഗ് സിസ്റ്റവും അവ അടിസ്ഥാനമാക്കിയിരിക്കു്നു പ്രോഗ്രാമും തമ്മിൽ അനുയോജ്യമായ ജോഡി കണ്ടെത്തുക.

A. ആൻഡ്രോയിഡ് 1. ലിനക്സ്
B. ios2. ക്യു.എൻ.എക്സ്
C. ടൈസൺ3. ലിനക്സ്
D. ബ്ലാക്ക്ബെറി 104. യൂനിക്സ്
താഴെയുള്ളവയിൽ ഏറ്റവും ശരിയായത് ഏതാണ്?
Ext3 ഫയൽ സിസ്റ്റം ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഉപയോഗിക്കുന്നത് ?
ഹൃദയമിടിപ്പും രക്തസമ്മർദ്ദം അളക്കുന്ന റിസ്റ്റ് ബാൻഡുകൾ, ഫോൺ ചെയ്യാൻ സൗകര്യമുള്ള വാച്ചുകൾ എന്നിവയെ പൊതുവായി വിളിക്കുന്ന പേര് ?
Mac OS X എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം തയാറാക്കിയത് ?