Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയ അറകളുടെ സങ്കോചത്തിനാവശ്യമായ വൈദ്യുത തരംഗങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് വലത് എൻട്രിയത്തിന്റെ ഭിത്തിയിലെ SA നോട് എന്ന ഭാഗമാണ്.ഇത് ________ എന്നും അറിയപ്പെടുന്നു?

Aപേസ്മേക്കർ

Bകാർഡിയോഗ്രാം

Cഇലക്ട്രോഗ്രാം

Dഹൃദയ അറകൾ

Answer:

A. പേസ്മേക്കർ

Read Explanation:

പേസ്മേക്കർ ഹൃദയ പേശികളുടെ താളാത്മകമായ സങ്കോചവും പൂർവ്വ സ്ഥിതി പ്രാപിക്കലുമാണ് ഹൃദയ സ്പന്ദന നിരക്കിനെ നിയന്ത്രിക്കുന്നത്.ഹൃദയ അറകളുടെ സങ്കോചത്തിനാവശ്യമായ വൈദ്യുത തരംഗങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് വലത് എൻട്രിയത്തിന്റെ ഭിത്തിയിലെ SA നോട് എന്ന ഭാഗമാണ്.ഇത് പേസ്മേക്കർ എന്നും അറിയപ്പെടുന്നു


Related Questions:

ലോമികകളിലൂടെ രക്തം പ്രഭവിക്കുമ്പോൾ ലോമികഭീതിയിലെ ചെറു സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവക ഭാഗം കോശങ്ങൾക്കിടയിലേക്കു ഊർന്നിറങ്ങുന്നു .ഈ ദ്രാവകമാണ് _________?
രക്തപര്യയനത്തിൽ ഒരേ രക്തം രണ്ടു പ്രാവശ്യം ഹൃദയത്തിലൂടെ കടന്നു പോകുന്നതിനാൽ മനുഷ്യനിലെ രക്ത പര്യയനം______ എന്നറിയപ്പെടുന്നു?
ഹൃദയമിടിപ്പ് മൂലം ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പര്ശനത്തിലൂടെ തിരിച്ചറിയാൻ സാധിക്കുന്നത് എന്താണ് പറയുന്നത് ?
__________ലിംഫിലേക്കു ഫാറ്റി ആസിഡ്,ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു?
കട്ടി കുറഞ്ഞ ഭിത്തി ,രക്തം കുറഞ്ഞ മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു ,വാൽവുകൾ കാണപ്പെടുന്നു ,ഹൃദയത്തിലേക്കു രക്തം വഹിക്കുന്ന രക്തക്കുഴൽ?