ഹെല്ലനിക് സംസ്ക്കാരം എന്നറിയപ്പെടുന്ന സംസ്ക്കാരം ?Aമെസപ്പൊട്ടേമിയൻ സംസ്കാരംBസിന്ധു നദിതട സംസ്കാരംCഗ്രീക്ക് സംസ്ക്കാരംDറോമൻ സംസ്കാരംAnswer: C. ഗ്രീക്ക് സംസ്ക്കാരം Read Explanation: ഗ്രീക്ക് സംസ്ക്കാരംഇരുമ്പ് യുഗത്തിൽ ആരംഭിച്ച രണ്ട് സംസ്ക്കാരങ്ങളായിരുന്നു ഗ്രീക്ക് സംസ്കാരവും റോമൻ സംസ്കാരവും. ഗ്രീക്ക് സംസ്ക്കാരം ഹെല്ലനിക് സംസ്ക്കാരം എന്നും ക്ലാസിക് സംസ്കാരം എന്നും അറിയപ്പെടുന്നു. Read more in App