App Logo

No.1 PSC Learning App

1M+ Downloads
വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aഹിപ്പോക്രാറ്റസ്

Bആർക്കിലോക്കസ്

Cഇറാത്തോസ്തനീസ്

Dഹോറോഫിലസ്

Answer:

A. ഹിപ്പോക്രാറ്റസ്

Read Explanation:

  • വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഗ്രീക്കുകാരനായ ഹിപ്പോക്രാറ്റസിനെയാണ്
  • ഭൂമിയുടെ വ്യാസവും, ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരവും കണക്കുകൂട്ടിയറിഞ്ഞത് ഇറാത്തോസ്തനീസ് ആയിരുന്നു.
  • പരിഹാസാത്വക പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത് ഗ്രീക്കുകാരനായ ആർക്കിലോക്കസിനെ ആണ്.
  • മസ്തിഷ്ക്ക ഘടനയെപ്പറ്റി വിശദമായി പഠിക്കുകയും രക്തചംക്രമണത്തിൽ ശുദ്ധരക്തധമനികൾക്കുള്ള പങ്ക് വിശദീകരിക്കുകയും ചെയ്തത് ഹോറോഫിലസ് ആണ്
  • ഗ്രീസിൽ കലകൾ അത്യുന്നതി പ്രാപിച്ചത് പെരിക്ലിസിന്റെ കാലത്തായിരുന്നു.
  • ഗ്രീസിലെ പ്രതിമാ ശിൽപ്പികളിൽവെച്ച് ഏറ്റവും ശ്രേഷ്ഠൻ ഫിഡിയാസ് ആയിരുന്നു.
  • പാർത്ഥിനോണിലെ ക്ഷേത്രനിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് ഫിഡിയാസ് ആയിരുന്നു

Related Questions:

ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്നറിയപ്പെടുന്നത് ?
വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ റോമാക്കാരൻ ?
അഥീനിയൻ അസംബ്ളി അറിയപ്പെട്ടിരുന്ന പേര് എന്ത് ?
അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ?
ഗ്രീസിലെ പ്രതിമാ ശിൽപ്പികളിൽവെച്ച് ഏറ്റവും ശ്രേഷ്ഠൻ ആരായിരുന്നു ?