App Logo

No.1 PSC Learning App

1M+ Downloads
ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ?

Aവനേഡിയം പെന്റോക്സൈഡ്

Bസ്പോഞ്ചി അയൺ

Cഅലൂമിനിയം ക്ലോറൈഡ്

Dപെർസൾഫേറ്റ്

Answer:

B. സ്പോഞ്ചി അയൺ

Read Explanation:

  • അമോണിയയുടെ നിർമ്മാണം - ഹേബർ പ്രക്രിയ 
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - സ്പോഞ്ചി അയൺ

  • സൾഫ്യൂരിക് ആസിഡ് നിർമ്മാണം- സമ്പർക്ക പ്രക്രിയ 
  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ്

  • നൈട്രിക്ക് ആസിഡ് നിർമ്മാണം - ഓസ്റ്റ് വാൾഡ് പ്രക്രിയ 
  • ഓസ്റ്റ് വാൾഡ് പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - പ്ലാറ്റിനം

Related Questions:

സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ ?
അമോണിയ വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ ?
അമോണിയ എന്ത് ജലീയ ലായനിയാണ് ?
സംതുലിത വ്യൂഹത്തിൽ കൂടുതൽ അഭികാരകം ചേർത്താൽ എന്ത് സംഭവിക്കുന്നു ?
പുരോ പാശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് തുല്യമായാൽ സംഭവിക്കുന്നത് ?