Challenger App

No.1 PSC Learning App

1M+ Downloads
ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ?

Aപേർസൾഫേറ്റ്

Bവനേഡിയം പെന്റോക്സൈഡ്

Cഅലൂമിനിയം ക്ലോറൈഡ്

Dസ്പോഞ്ചി അയൺ

Answer:

D. സ്പോഞ്ചി അയൺ

Read Explanation:

  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - സ്പോഞ്ചി അയൺ
  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് 
  • ഓസ്റ്റ് വാൾഡ് പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - പ്ലാറ്റിനം 


Related Questions:

ദ്രാവക അവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏതാണ്?
ഒരു മൂലകത്തിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസത്തിലെ ഏറ്റവും ഉയർന്ന ഷെൽ നമ്പർ തന്നെയാണ് ആ മൂലകത്തിൻറെ.....................?
ഓർബിറ്റൽ എന്നാൽ എന്താണ്?
N ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതൊക്കെ ?
മാഗ്നറ്റിക് ക്വാണ്ടം നമ്പറിനെ ഏത് പ്രതീകം ഉപയോഗിച്ച് സൂചിപ്പിക്കുന്നു?