ദ്രാവക അവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏതാണ്?AസീസിയംBഫ്രാൻസിയംCറേഡിയംDഇവയൊന്നുമല്ലAnswer: A. സീസിയം Read Explanation: s ബ്ലോക്ക് മൂലകങ്ങൾ പൊതുവേ ഖരാവസ്ഥയിലുള്ളവയാണ്. എന്നാൽ, ഒരു ഉരുകൽനില വളരെ കുറവുള്ള ഒരു ലോഹമാണ് സീസിയം. അതിനാൽ, അന്തരീക്ഷതാപനില കൂടുതലുള്ള ദിവസങ്ങളിൽ അത് ദ്രാവകാവസ്ഥയിൽ കാണപ്പെടുന്നു. Read more in App