App Logo

No.1 PSC Learning App

1M+ Downloads
ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആരാണ്?

Aരാഷ്ട്രപതി

Bഗവർണർ

Cപ്രധാനമന്ത്രി

Dമുഖ്യമന്ത്രി

Answer:

A. രാഷ്ട്രപതി

Read Explanation:

സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് പ്രസിഡൻറ് ആണ്. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത് ഗവർണറാണ്


Related Questions:

ജഡ്ജിനെ 'മൈ ലോർഡ്', 'യുവർ ലോർഡ്‌ഷിപ്' എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണം എന്ന ചരിത്ര വിധി പ്രഖ്യാപിച്ച ഹൈക്കോടതിയേതാണ് ?
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സംസ്ഥാനത്തെ കല്യാണ ഓഡിറ്റോറിയങ്ങൾ ഹോട്ടലുകൾ റസ്റ്റോറന്റ്റുകൾ തുടങ്ങിയിടങ്ങളിലും തിരക്കേറിയ പത്ത് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരോധിച്ച ഉത്തരവിറക്കിയ ഹൈക്കോടതി ?
ഏത് അനുച്ഛേദം പ്രകാരം ആണ് ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നത് ?

താഴെ പറയുന്ന ഏത് സംസ്ഥാനത്തിന്റെ അല്ലെങ്കിൽ സംസ്ഥാനങ്ങളുടെ മേലാണ് ഗുവാഹത്തി ഹൈക്കോടതിക്ക് അധികാരമുള്ളത് ?

i) ആസാം

ii) നാഗാലാന്റ്

iii) അരുണാചൽ പ്രദേശ്

iv) മിസോറാം

Which among the following High Courts has the largest number of Benches?