ഹൈഡ്രജന്റെ എമിഷൻ സ്പെക്ട്രത്തിൽ, അഞ്ചാമത്തെ ഊർജനിലയിൽ നിന്ന് ആദ്യത്തെ ഊർജ നിലയത്തിലേക്കുള്ള ഇലക്ട്രോണിന്റെ പരിവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന ശ്രേണി കാണപ്പെടുന്നത് ?
Aഅൾട്രാവയലറ്റ് മേഖല
Bവിസിബിൾ മേഖല
Cഇൻഫ്രാറെഡ് മേഖല
Dഫാർ ഇൻഫ്രാറെഡ് മേഖല
Aഅൾട്രാവയലറ്റ് മേഖല
Bവിസിബിൾ മേഖല
Cഇൻഫ്രാറെഡ് മേഖല
Dഫാർ ഇൻഫ്രാറെഡ് മേഖല
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.മൂലകങ്ങളുടെ വർഗ്ഗീകരണത്തിൽ ത്രയങ്ങൾ എന്ന ആശയം കൊണ്ട് വന്നത് മെൻഡലിയേവ് ആണ്.
2.മൂലകവർഗ്ഗീകരണത്തിലെ അഷ്ടമ നിയമം ന്യൂലാൻഡ് മായി ബന്ധപ്പെട്ടിരിക്കുന്നു.