App Logo

No.1 PSC Learning App

1M+ Downloads
മൂലകങ്ങളെ അവയുടെ ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ ആദ്യമായി വർഗ്ഗീകരണം നടത്തിയ ശാസ്ത്രജ്ഞൻ ആര്?

Aലാവോസിയർ

Bമെൻഡലിയേവ്

Cമോസ്ലി

Dറൂഥർഫോർഡ്

Answer:

C. മോസ്ലി

Read Explanation:

മെൻഡലിയേവ് പിരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ അറ്റോമിക മാസിന്റെ ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.


Related Questions:

ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഏത് ?
The main constituent of the nuclear bomb ‘Fat man’ is………….
Valence shell is the ________ shell of every element?
Oxygen was discovered in :
ചുവടെ നൽകിയിരിക്കുന്നവയിൽ കപട സംക്രമണ മൂലകം ഏത്?