Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജന്റെ ഐസോടോപ്പ് ആയ ഡ്യുട്ടീരിയത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടോണുകളുടെ എണ്ണം എത്ര?

A2

B1

C4

D6

Answer:

B. 1

Read Explanation:

ഡ്യുട്ടീരിയത്തിൽ ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും അടങ്ങിയിരിക്കുന്നു


Related Questions:

ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ ചാർജ് എന്ത്?
ആറ്റോമിക മാസ്സുകൾ കൃത്യമായി അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്?
ന്യൂട്രോണിന്റെ കണ്ടെത്തലിന് ജെയിംസ് ചാഡ് വിക്കിന് നോബെൽ സമ്മാനം ലഭിച്ച വർഷം?
ആറ്റോമിക മാസിനെ ആവിഷ്കരിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജന്റെ ഐസോടോപ്പുകൾ ഏത്