App Logo

No.1 PSC Learning App

1M+ Downloads
ആറ്റോമിക മാസിനെ ആവിഷ്കരിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏത്?

Aന്യൂക്ലിക് മാസ്സ് യൂണിറ്റ്

Bആറ്റോമിക് മാസ് യൂണിറ്റ്

Cകാർബൺ മാസ് യൂണിറ്റ്

Dഇവയൊന്നുമല്ല

Answer:

B. ആറ്റോമിക് മാസ് യൂണിറ്റ്

Read Explanation:

കാർബൺ ആറ്റത്തിന്റെ മാസിന്റെ 1/12 ഭാഗമാണ് ആറ്റോമിക് മാസ് യൂണിറ്റ്


Related Questions:

ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ ചാർജ് എന്ത്?
ന്യൂക്ലിയസിന്റെ മാസ് അത് നിർമ്മിക്കപ്പെട്ടിട്ടുള്ള ഏതിന്റെയെല്ലാം ആകെ മാസിന് തുല്യമാണ്?
A=240 ആയ ഒരു ന്യൂക്ലിയസ് A=120 ആയ രണ്ട് ന്യൂക്ലിസുകളായി മാറുന്നുണ്ടെങ്കിൽ അത്തരം മാറ്റം സൂചിപ്പിക്കുന്നത് എന്ത്?
ഒരേ മാസ്സ് നമ്പറുള്ള എല്ലാ ന്യൂക്ലൈയ്ഡുകളും എന്തു പേരിൽ അറിയപ്പെടുന്നു?
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതുമായി ബന്ധപ്പെട്ടാണ് പ്രതി ന്യൂക്ലിയോണിന്റെ ബന്ധന ഊർജ്ജം പ്രസക്തമാകുന്നത്?