Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ സീറോ എമിഷൻ ഫീഡർ കണ്ടെയ്നർ വെസലിനുള്ള അന്താരാഷ്ട്ര ഓർഡർ ലഭിച്ച ഇന്ത്യയിലെ കപ്പൽ നിർമ്മാണശാല ഏതാണ് ?

Aഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്

Bഗാർഡൻ റീച്ച് ഷിപ്പ് ബിൽഡർ

Cകൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്

Dബോംബെ ഡോക്ക്‌യാർഡ്

Answer:

C. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്


Related Questions:

ഇന്ത്യയിലെ 5% പക്ഷികളും തദ്ദേശീയമാണെന്ന (Endemic) റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം ?
INDRA NAVY-20 is the military exercise between India and which country?
2023 ജി 20 ഷെർപ്പ സമ്മേളനത്തിന്റെ വേദി ?
രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൻ്റെ പുതിയ പേര് ?
രാജ്യത്തെ എ .ഐ സർവ്വകലാശാല എവിടെയാണ് നിലവിൽ വന്നത് ?