App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ക്ലോറൈഡ് (HCl) തന്മാത്രയിലെ രാസബന്ധനത്തിൽ എത്ര ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നു ?

A1 ജോഡി

B2 ജോഡി

C3 ജോഡി

D4 ജോഡി

Answer:

A. 1 ജോഡി

Read Explanation:

ഹൈഡ്രജൻ ക്ലോറൈഡ് (HCl) തന്മാത്രയിലെ രാസബന്ധനം:

1 ജോഡി ഇലക്ട്രോൺ ജോഡികളെ പങ്കുവയ്ക്കുന്നു

 


Related Questions:

ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :
സഹസംയോജക ബന്ധനം വഴി ഉണ്ടാകുന്ന സംയുക്തങ്ങളെ --- എന്നറിയപ്പെടുന്നു.
ഉത്‌കൃഷ്ട വാതകങ്ങൾ അഥവാ അലസവാതകങ്ങൾ എത്രാം ഗ്രൂപ്പ് മൂലകങ്ങൾ ആണ് ?
മൂന്ന് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് --.
പോളിങ് സ്കെ‌യിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ?