നൽകിയിരിക്കുന്ന ലോഹങ്ങളിൽ ജലവുമായി പ്രവർത്തിച്ചാൽ ഹൈഡ്രജൻ ഉണ്ടാക്കാത്ത ലോഹം ഏത്?
Aസോഡിയം
Bപൊട്ടാസ്യം
Cകാൽസ്യം
Dസ്വർണ്ണം
Answer:
D. സ്വർണ്ണം
Read Explanation:
പൊട്ടാസ്യം (K), സോഡിയം (Na), കാൽസ്യം (Ca), മഗ്നീഷ്യം (Mg), അലുമിനിയം (Al), സിങ്ക് (Zn), അയൺ (Fe), ലെഡ് (Pb) തുടങ്ങിയ ലോഹങ്ങൾ ജലവുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം ഉണ്ടാക്കുന്നു.
ഈ ലോഹങ്ങൾ ജലവുമായി പ്രവർത്തിക്കുമ്പോൾ ഹൈഡ്രോക്സൈഡുകളോ ഓക്സൈഡുകളോ ഹൈഡ്രജൻ വാതകമോ ആണ് ഉത്പാദിപ്പിക്കുന്നത്.