App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ നിറച്ച ഡിസ്ചാർജ് ലാബിൽ നിന്നും ഉത്സർജിക്കുന്ന പ്രകാശത്തിന്റെ നിറമെന്താണ്?

Aനീല

Bപച്ച

Cചുവപ്പ്

Dമഞ്ഞ

Answer:

A. നീല

Read Explanation:

ഫിലമെൻറ് ലാമ്പ് കണ്ടെത്തിയത് എഡിസൺ ആണ് . സോഡിയം ലാമ്പിൽ ഉത്സർജിക്കുന്ന പ്രകാശം മഞ്ഞയാണ്


Related Questions:

The intention of Michelson-Morley experiment was to prove
മനുഷ്യന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത് ?
ആവർധനം -ve ആകുമ്പോൾ പ്രതിബിബത്തിന്റെ സ്വഭാവം
പ്രകാശത്തിന് ഏറ്റവും കുടുതൽ വേഗതയുള്ളത് ഏതിലാണ്?
ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം ?