App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ബന്ധനത്തിന് കാരണമാകുന്ന പ്രധാന ആകർഷണ ബലo ഏതാണ്?

Aഅയോണിക ആകർഷണം

Bകോവാലന്റ് ആകർഷണം

Cഡൈപോൾ-ഡൈപോൾ ആകർഷണം

Dലണ്ടൻ ഡിസ്പേർഷൻ ബലങ്ങൾ

Answer:

C. ഡൈപോൾ-ഡൈപോൾ ആകർഷണം

Read Explanation:

  • ഹൈഡ്രജൻ ബോണ്ട് ഒരു പ്രത്യേക തരം ഡൈപോൾ-ഡൈപോൾആകർഷണം ആണ്.

  • ഹൈഡ്രജൻ ആറ്റത്തിന് ഒരു ഭാഗിക പോസിറ്റീവ് ചാർജും (δ+), അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന ഉയർന്ന ഇലക്ട്രോനെഗറ്റീവ് ആറ്റത്തിന് ഭാഗിക നെഗറ്റീവ് ചാർജും (δ-) ഉണ്ടാകുന്നു.

  • ഈ ചാർജുകൾ തമ്മിലുള്ള ആകർഷണമാണ് ഹൈഡ്രജൻ ബന്ധനം.


Related Questions:

Any reaction that produces an insoluble precipitate can be called a:
താഴെ കൊടുത്ത രാസപ്രവർത്തനങ്ങളിൽ റിഡോക്‌സ് പ്രവർത്തനം അല്ലാത്തത് ഏത്?
ഒക്ടഹെഡ്രൽ ആകൃതി ലഭിക്കുന്നതിനായി ഏതൊക്കെ ഓർബിറ്റലുകൾ പങ്കെടുക്കണം ?
ഇരുമ്പു ഫയലിംഗുകളിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ എന്തു സംഭവിക്കും ?
ഒരു ദിബന്ധനത്തിൽ എത്ര സിഗ്മ & പൈ ബന്ധനം ഉണ്ട് ?