Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ സ്പെക്ട്രത്തിലെ ലൈമാൻ, ബാൽമർ, പാഷൻ ശ്രേണികൾ രൂപപ്പെടുന്നത് ഇലക്ട്രോണുകൾ യഥാക്രമം ഏത് നിലകളിലേക്ക് വരുമ്പോഴാണ്?

An=2, n=3, n=1

Bn=1, n=2, n=3

Cn=3, n=2, n=1

Dn=1, n=3, n=2

Answer:

B. n=1, n=2, n=3

Read Explanation:

  • ലൈമാൻ ശ്രേണി: ഇലക്ട്രോണുകൾ ഉയർന്ന നിലകളിൽ നിന്ന് n=1 ലേക്ക് വരുമ്പോൾ.

  • ബാൽമർ ശ്രേണി: ഇലക്ട്രോണുകൾ ഉയർന്ന നിലകളിൽ നിന്ന് n=2 ലേക്ക് വരുമ്പോൾ.

  • പാഷൻ ശ്രേണി: ഇലക്ട്രോണുകൾ ഉയർന്ന നിലകളിൽ നിന്ന് n=3 ലേക്ക് വരുമ്പോൾ.


Related Questions:

ആറ്റത്തിന്റെ സബ് ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത് ?
ഒരു കണികയുടെ തരംഗ സ്വഭാവം പ്രധാനമായും നിരീക്ഷിക്കാൻ കഴിയുന്നത് എപ്പോഴാണ്?
നൈട്രജൻലേസർ വികിരണത്തിന്റെ തരംഗദൈർഘ്യം 337.1mm ആണ്. ഇവിടെ ഉത്സർജിക്കുന്ന ഫോട്ടോണുകളുടെ എണ്ണം 5,6 × 10 ആണെങ്കിൽ, ഈ ലേസറിന്റെ പവർ കണക്കുകൂട്ടുക.
ഉയർന്ന താപനിലയിൽ അയോണികരിക്കപ്പെട്ട പദാർത്ഥത്തിന്റെ അവസ്ഥയാണ്
യുഎൻ രസതന്ത്ര വർഷമായിട്ടാണ് ആചരിച്ച വർഷം ?