App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രോകാർബൺ കൂടാതെ വാഹനങ്ങൾ പുറംതള്ളുന്ന പ്രധാന മലിനീകരണകാരികൾ ഏതെല്ലാം?

Aകാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ് -

Bകാർബൺ ഡൈ ഓക്സൈഡ്, ജലം

Cകാർബൺ മോണോക്സൈഡ്, നൈട്രസ് ഓക്സൈഡ്

Dകാർബൺ മോണോക്സൈഡ്, ജലം

Answer:

C. കാർബൺ മോണോക്സൈഡ്, നൈട്രസ് ഓക്സൈഡ്

Read Explanation:

  • ഹൈഡ്രോകാർബൺ കൂടാതെ വാഹനങ്ങൾ പുറംതള്ളുന്ന പ്രധാന മലിനീകരണകാരികൾ - കാർബൺ മോണോക്സൈഡ്, നൈട്രസ് ഓക്സൈഡ്
  • വാതക ഇന്ധനമായി ഉപയോഗിക്കുന്ന കാർബൺ സംയുക്തം - കാർബൺ മോണോക്സൈഡ് 
  • ഓക്സിജന്റെ അളവ് കുറഞ്ഞ അവസ്ഥയിൽ അപൂർണ്ണ ജ്വലനം നടക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ സംയുക്തം - കാർബൺ മോണോക്സൈഡ് 
  • ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് - നൈട്രസ് ഓക്സൈഡ്

Related Questions:

Which of the following is known as brown coal?
Ethanol mixed with methanol as the poisonous substance is called :
പ്രൊപ്പെയ്ൻ തന്മാത്രയിലെ കാർബൺ-കാർബൺ ബന്ധനങ്ങളുടെ എണ്ണം എത്രയാണ്?
ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (എൽ.പി.ജി) മുഖ്യ ഘടകമെന്ത് ?
RNA ഉള്ളതും DNA യിൽ ഇല്ലാത്തതുമായാ നൈട്രജൻ ബേസ് ഏത് ?