CH₃COOH എന്ന സംയുക്തത്തിന്റെ IUPAC നാമം എന്ത്?Aഎഥനോയിക് ആസിഡ് (Ethanoic acid)Bഅസറ്റിക് ആസിഡ്Cമെഥനോയിക് ആസിഡ്Dപ്രൊപ്പനോയിക് ആസിഡ്Answer: A. എഥനോയിക് ആസിഡ് (Ethanoic acid) Read Explanation: രണ്ട് കാർബണുകളുള്ള ആൽക്കെയ്നിന്റെ (ഈഥെയ്ൻ) പേരിനോട് '-ഓയിക് ആസിഡ്' (-oic acid) എന്ന് ചേർത്താണ് ഈ പേര് ലഭിക്കുന്നത്. Read more in App