App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രോമീറ്റർ ജലത്തിൽ ഇട്ടാൽ സൂചിപ്പിക്കുന്ന അങ്കനം :

A1

B0

C- 1

D0.5

Answer:

A. 1

Read Explanation:

  • പാലിലെ ജലത്തിൻറെ തോത് അളക്കുന്ന ഉപകരണം ആണ് ലാക്ടോമീറ്റർ 
  • ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഡ്രോമീറ്റർ
  • ഹൈഡ്രോമീറ്റർ ജലത്തിൽ ഇട്ടാൽ സൂചിപ്പിക്കുന്ന അങ്കനം - 1
  • സാന്ദ്രത കൂടിയ ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ ഉയർന്നു നിൽക്കുകയും എന്നാൽ സാന്ദ്രത കുറഞ്ഞ ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ താഴ്ന്നു നിൽക്കുകയും ചെയ്യുന്നു. 

Related Questions:

അസ്ഥിശൃംഖലയിലെ കമ്പനം കൈമാറ്റം ചെയ്യപ്പെടുന്നത് എവിടേക്കാണ്?
Optical fibre works on which of the following principle of light?
15 J ഊർജ്ജമുള്ള ഒരു വസ്തുവിന്റെ ഭാരം ഇരട്ടിക്കുമ്പോൾ ഉണ്ടാകുന്ന അതിന്റെ പുതിയ ഗതികോർജ്ജം കണ്ടെത്തുക.
ഒരു കാർ 5 സെക്കൻഡിനുള്ളിൽ അതിന്റെ പ്രവേഗം 18 km/h-ൽ നിന്ന് 36 km/h ആക്കുന്നു. അങ്ങനെയെങ്കിൽ m/s2 -ൽ അതിന്റെ ത്വരണം എത്ര ?
ഒരു ആംപ്ലിഫയറിൽ 'തെർമൽ നോയിസ്' (Thermal Noise) ഉണ്ടാകാൻ പ്രധാന കാരണം എന്താണ്?