ഹൈഡ്രോമീറ്റർ ശുദ്ധജലത്തിലിട്ടാൽ സൂചിപ്പിക്കുന്ന അങ്കനം :
A1
B0
C100
D-1
Answer:
A. 1
Read Explanation:
- ആപേക്ഷിക സാന്ദ്രത - ഒരു പദാർത്ഥത്തിന്റെ സാന്ദ്രത ജലത്തിന്റെ സാന്ദ്രതയുടെ എത്ര മടങ്ങാണ് എന്ന് പറയുന്നതാണ് ആ പദാർത്ഥത്തിന്റെ ആപേക്ഷിക സാന്ദ്രത
- ഒരു വസ്തുവിന്റെ സാന്ദ്രതയെയും ജലത്തിന്റെ സാന്ദ്രതയെയും ബന്ധിപ്പിക്കുന്ന ആനുപാതിക സംഖ്യയാണിത്
- ഇതിന് യൂണിറ്റില്ല
- ഹൈഡ്രോമീറ്റർ - ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം
- ഹൈഡ്രോമീറ്റർ ജലത്തിൽ ഇട്ടാൽ സൂചിപ്പിക്കുന്ന അങ്കനം - 1
- പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം - ലാക്ടോ മീറ്റർ