App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രോളിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിന് പിന്നിലെ പ്രവർത്തന തത്ത്വം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aന്യൂട്ടൻറെ നിയമങ്ങൾ

Bഓം നിയമം

Cചാൾസ് നിയമം

Dപാസ്കലിൻറെ നിയമം

Answer:

D. പാസ്കലിൻറെ നിയമം

Read Explanation:

• അതിരുകൾക്കിടയിലുള്ള ഒരു ദ്രവ്യത്തിൽ പുറമേ നിന്ന് പ്രയോഗിക്കപ്പെടുന്ന മർദ്ദം എല്ലായിടത്തും ഒരേ അളവിൽ അനുഭവപ്പെടും - പാസ്കൽ നിയമം


Related Questions:

പ്രാഥമിക അഗ്നിശമന മാധ്യമമായി ഫയർ ബക്കറ്റുകളിൽ സൂക്ഷിക്കുന്ന മാധ്യമം ഏത് ?
T E C ടൈപ്പ് കെമിക്കൽ പൗഡറിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാന ഘടകങ്ങളിൽ പെടാത്തത് ഏത് ?
താഴെ പറയുന്നവയിൽ അഗ്നിശമന മാർഗ്ഗങ്ങൾക്ക് ഉദാഹരണം ഏത് ?
മോൺട്രീയൽ ഉടമ്പടി പ്രകാരം നിരോധിച്ച അഗ്നിശമനികൾ ഏത് ?
താഴെ തന്നിരിക്കുന്നവയിൽ B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ ഉൾപ്പെടാത്ത ഘടകം ഏത് ?