App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അഗ്നിശമന മാർഗ്ഗങ്ങൾക്ക് ഉദാഹരണം ഏത് ?

Aസ്റ്റാർവേഷൻ

Bബ്ലാങ്കറ്റിങ്

Cകൂളിംഗ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• ജ്വലനത്തിന് അടിസ്ഥാനമായ ഘടകങ്ങളിൽ ഏതെങ്കിലും ഒന്നിനെ തടസപ്പെടുത്തിയോ നീക്കം ചെയ്തോ ആണ് അഗ്നിശമനം നടത്തുന്നത്


Related Questions:

D C P യുടെ പൂർണരൂപം എന്ത് ?
Medical urgency of yellow category means:
B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിലെ പൗഡർ കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന കെമിക്കൽ ഏത് ?
T E C ടൈപ്പ് കെമിക്കൽ പൗഡറിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാന ഘടകങ്ങളിൽ പെടാത്തത് ഏത് ?
ചോക്കിംഗ് എന്നാൽ