App Logo

No.1 PSC Learning App

1M+ Downloads
ഹൈന്ദവവിശ്വാസമനുസരിച്ച് വസന്തകാലത്തെ വരവേൽക്കാൻ ആഘോഷിക്കുന്ന ഉത്സവം ഏത് ?

Aദീപാവലി

Bജന്മാഷ്ടമി

Cഹോളി

Dനവരാത്രി

Answer:

C. ഹോളി

Read Explanation:

  • വസന്തകാലത്തെ എതിരേൽക്കാൻ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി.

  • നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കുന്നു.

  • ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്.എന്നാൽ  ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്.

  • ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർ‌ണമിയാണ് ഹോളി.

  • ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം.

Related Questions:

ശിവരാത്രി ആഘോഷം ഏത് മാസത്തിലാണ് നടക്കുന്നത് ?
മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ ഹൈന്ദവവിശ്വാസമനുസരിച്ച് ഏത് പുണ്യ ദിനമായാണ് ആചരിക്കുന്നത് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ദക്ഷിണഭാരതത്തിൽ 4 -ആം ശതകത്തിൽത്തന്നെ ഭക്തിപ്രസ്ഥാനം ആരംഭിച്ചിരുന്നു

2.തമിഴ്നാട്ടിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് നായനാർമാരും ആഴ്‌വാർമാരുമാണ്.

3.നായനാർമാർ ശിവസ്തുതികൾ രചിക്കുകയും ശൈവഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.

4.ആഴ്‌വാർമാർ വിഷ്ണു സ്തുതികൾ രചിക്കുകയും വിഷ്ണു ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.

സമ്പത്തുമായി ബന്ധപ്പെട്ടുള്ള അഭിവൃദ്ധിക്കായി നടത്തുന്ന ഹോമം ഏതാണ് ?

ആദ്യകാല ഭക്തി പാരമ്പര്യങ്ങൾക്ക് ( ഭക്തി പ്രസ്ഥാനം) ഉണ്ടായിരുന്ന സവിശേഷതകൾ ഇവയിൽ ഏതെല്ലാം ആണ് ?

  1. ഭക്ത കവികളായ സന്യാസിമാർ ആയിരുന്നു പ്രചാരകർ
  2. സ്ത്രീകള്‍ക്കും കീഴ്ജാതിക്കാര്‍ക്കും പ്രാതിനിധ്യം നല്‍കി
  3. യാഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചു.