ഹോർത്തൂസ് മലബാറിക്കസിൽ ആദ്യമായി അച്ചടിച്ച വാക്ക് ഏത് ?AകേരളംBതെങ്ങ്CഔഷധംDഇവയൊന്നുമല്ലAnswer: B. തെങ്ങ് Read Explanation: പന്ത്രണ്ട് വാല്യങ്ങളുള്ള ഹോർത്തൂസ് മലബാറിക്കസ് പുസ്തകത്തിൽ ചെടികളുടെയും വൃ ക്ഷങ്ങളുടെയും ഫുൾപേജ് വലിപ്പമുള്ള 794 ചിത്രങ്ങളും ചേർ ത്തിട്ടുണ്ട്. ഇറ്റലിക്കാരനായ കർമ്മലീത്ത സന്യാസി ഫാദർ മാത്യൂസ് ആണ് ചിത്രങ്ങൾ വരച്ചത്. തെങ്ങിനെക്കുറിച്ചാണ് പുസ്തകത്തിലെ ആദ്യ കുറിപ്പ്. Read more in App