App Logo

No.1 PSC Learning App

1M+ Downloads
SNDP യുടെ മുഖപത്രം ഏത് ?

Aമാതൃഭൂമി

Bമലയാള മനോരമ

Cകേരള കൌമുദി

Dവിവേകോദയം

Answer:

D. വിവേകോദയം

Read Explanation:

  • SNDP യുടെ മുഖപത്രം - വിവേകോദയം

  • കുമാരനാശാൻ ആയിരുന്നു വിവേകോദയത്തിന്റെ സ്ഥാപക പത്രാധിപർ.


Related Questions:

കേരളത്തിൽ അച്ചടി വിദ്യ എത്തിയത് എത്രാം നൂറ്റാണ്ടിലാണ്?
ദൂരദർശന്റെ ഉപഗ്രഹ സംപ്രേഷണം എങ്ങനെ അറിയപ്പെടുന്നു?
മലയാളത്തിലെ നിരോധിക്കപ്പെട്ട ആദ്യ പത്രം ഏതാണ്?
ഏറ്റവും കൂടൂതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം ഏത് ?
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ധ്യവയോധികൻ എന്നറിയപ്പെടുന്നത് ആര് ?