ഹ്യൂറിസ്റ്റിക് മെതേഡ് സൂചിപ്പിക്കുന്നത് :Aചർച്ചാ രീതിBഡിൽ രീതിCഅന്വേഷണാത്മക രീതിDചോദ്യോത്തര രീതിAnswer: C. അന്വേഷണാത്മക രീതി Read Explanation: അന്വേഷണാത്മക വിദ്യാഭ്യാസരീതി ഒരു വിദ്യാർത്ഥി കേന്ദ്രീകൃത രീതിയാണ്. ഇതിൽ കുട്ടികളെ ചോദ്യങ്ങൽ ചോദിക്കാൻ പ്രേരിപ്പിക്കുന്നു. കുട്ടികൾക്ക് തങ്ങൾക്ക് അർഥപൂർണ്ണമെന്നു വിചാരിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനായി പ്രോത്സാഹിപ്പിക്കുന്നുRead more in App