App Logo

No.1 PSC Learning App

1M+ Downloads
'ഹൗസ് ഓഫ് ഹിമാലയാസ്' എന്ന ബ്രാൻഡ് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച സംസ്ഥാനം

Aഹിമാചൽ പ്രദേശ്

Bസിക്കിം

Cഉത്തരാഖണ്ഡ്

Dഉത്തർപ്രദേശ്

Answer:

C. ഉത്തരാഖണ്ഡ്

Read Explanation:

ഉത്തരാഖണ്ഡിലെ വനിതാ സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളാണ് ഈ ബ്രാൻഡിൽ പുറത്തിറക്കുന്നത്.

 ഉത്തരാഖണ്ഡ് ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്


Related Questions:

"Noutanki" is the dance form of which Indian state :
ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരായ കുടംബങ്ങൾക്ക് പാർപ്പിടം വെച്ച് നൽകുന്നതിന് വേണ്ടി "ബംഗ്ലാർ ബാരി" പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ശാന്തി നികേതൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
ഛത്തീസ്‌ഗഡ്‌ഡുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം ഏത്?

ഇന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം രാജസ്ഥാൻ ആണ്
  2. സിക്കിം , മേഘാലയ എന്നീ സംസ്ഥാനങ്ങൾ ഒരേ ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്നു
  3. ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം പശ്ചിമബംഗാൾ ആണ്.