App Logo

No.1 PSC Learning App

1M+ Downloads
‘ആന്റി സ്റ്റെറിലിറ്റി ഫാക്ടർ' എന്നറിയപ്പെടുന്ന ജീവകം ഏതാണ്?

Aജീവകം ഡി

Bജീവകം ഇ

Cജീവകം കെ

Dജീവകം എ

Answer:

B. ജീവകം ഇ

Read Explanation:

Note:

  • Vitamin D – Sunshine Vitamin
  • Vitamin K – Clotting Vitamin
  • Vitamin A – Retinol

ചില പ്രധാനപ്പെട്ട ജീവകങ്ങളും, അവയുടെ അപര്യാപ്തതാ രോഗങ്ങളും:

  • Vitamin A (റെറ്റിനോൾ) – നിശാന്ധത (night-blindness)
  • Vitamin B1 (തയാമിൻ) - ബെറി-ബെറി (beri-beri)
  • Vitamin B2 (റൈബോഫ്ലേവിൻ) - മന്ദഗതിയിലുള്ള വളർച്ച, മോശം ചർമ്മം
  • Vitamin B12 (സയനോകോബാലമിൻ) - അനീമിയ (anemia)
  • Vitamin C (അസ്കോർബിക് ആസിഡ്) - സ്കർവി (scurvy)
  • Vitamin D (കാൽസിഫെറോൾ) - റിക്കറ്റുകൾ (Rickets)
  • Vitamin K (ഫൈലോക്വിനോൺ) - പരിക്ക് മൂലം അമിത രക്തസ്രാവം

Related Questions:

Oranges are rich sources of:
ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നും അറിയപ്പെടുന്നത് ഏതാണ്?
ചൂടേറ്റാൽ ഏറ്റവും കൂടുതൽ നാശം സംഭവിക്കുന്ന വിറ്റാമിൻ:
കൊഴുപ്പിൽ ലായിക്കുന്ന വിറ്റാമിനുകൾ ഏതൊക്കെ ?
തവിടിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം ഏത് ?