App Logo

No.1 PSC Learning App

1M+ Downloads
‘ഏകതാസ്ഥല്‍’ എന്നറിയപ്പെടുന്നത് ആരുടെ സമാധിസ്ഥലമാണ് ?

Aചരണ്‍ സിംഗ്‌

Bഅംബേദ്കര്‍

Cസെയില്‍ സിംഗ്‌

Dജഗ്ജീവന്‍ റാം

Answer:

C. സെയില്‍ സിംഗ്‌

Read Explanation:

ഗ്യാനി സെയിൽ സിംഗ് സ്വതന്ത്ര ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി 1982 മുതൽ 1987 വരെയാണ്‌ സിംഗ് പ്രവർത്തിച്ചിരുന്നത്. 1994ലെ ക്രിസ്മസ് ദിനത്തിൽ ഒരു വാഹനാപകടത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.


Related Questions:

Choose the correct statements related to the President
Who appoints the chairman of the Union Public Service Commission?

താഴെ കൊടുത്തവയിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ച ആദ്യത്തെ രാഷ്ട്രപതി
  2. ഒഡീഷയിൽ നിന്നുള്ള ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി
  3. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി
  4. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു.
    ഒരു പാർലമെന്റ് അംഗത്തെ അയോഗ്യത കല്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് തീരുമാനമെടുക്കുവാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ?
    Which of the following is not correctly matched?