App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ച ആദ്യത്തെ രാഷ്ട്രപതി
  2. ഒഡീഷയിൽ നിന്നുള്ള ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി
  3. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി
  4. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു.

    Aരണ്ട് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    ദ്രൌപതി മുർമു 

    • ജനനം - 1958 ജൂൺ 20 ( ഒഡീഷ )
    • ഇന്ത്യയുടെ 15 -ാമത്തെ രാഷ്ട്രപതി 
    • സന്താൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ വനിത 
    • 2015 ൽ ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ഗവർണറായി 
    • രാഷ്ട്രപതിയായി സത്യപ്രതിജഞ ചെയ്തത് - 2022 ജൂലൈ 25 
    • Droupadi Murmu :From Tribal Hinterlands to Raisina Hill എന്ന പുസ്തകം എഴുതിയത് - കസ്തൂരി റേ 

    Related Questions:

    ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?
    Which of the following is not matched?
    കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ചെയര്‍ പേഴ്സനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?
    Who summons the meetings of the Parliament?
    Who can remove the President and members of Public Service Commission from the Post?