‘നിയന്ത്രണങ്ങളുടെ അഭാവം’ എന്ന നിർവചനം ഏത് ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു?Aസമത്വംBസ്വാതന്ത്ര്യംCനീതിDഅധികാരംAnswer: B. സ്വാതന്ത്ര്യം Read Explanation: ജനാധിപത്യം ഒരു രാഷ്ട്രീയ സാമൂഹിക ക്രമമായി നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് സ്വാതന്ത്ര്യം നിയന്ത്രണങ്ങളുടെ അഭാവം എന്നതാണ് സ്വാതന്ത്യത്തിൻ്റെ നിർവചനം. അതായത് വ്യക്തികളുടെമേൽ ബാഹ്യനിയന്ത്രണങ്ങൾ ഇല്ലാത്ത അവസ്ഥ സ്വാതന്ത്ര്യത്തിന് ക്രിയാത്മകമായ ഒരു തലം കൂടിയുണ്ട്. ഈ അർഥ ത്തിൽ വ്യക്തികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അവസരം ലഭ്യമാകുന്ന അവസ്ഥയെയും സ്വാതന്ത്ര്യമായി നിർവചിക്കാം. Read more in App