App Logo

No.1 PSC Learning App

1M+ Downloads
‘ബാഹ്യ സിലിക്കേറ്റ് മണ്ഡലം’ എന്നറിയപ്പെടുന്നത് ഭൂമിയുടെ ഏത് ഭാഗമാണ് ?

Aകാമ്പ്

Bഅകക്കാമ്പ്

Cമാന്റിൽ

Dഭൂവൽക്കം

Answer:

D. ഭൂവൽക്കം

Read Explanation:

ഭൂവൽക്കം (Earth’s crust): 

  • ഭൂമിയുടെ ഏറ്റവും പുറമേയുള്ള ഉപരിതലത്തിലുള്ള പാളിയാണ് ഭൂവൽക്കം.
  • ‘ബാഹ്യ സിലിക്കേറ്റ് മണ്ഡലം’ എന്നറിയപ്പെടുന്നത് ഭൂവൽക്കമാണ്. 
  • ശിലകളുടെയും ധാതുക്കളുടെയും കലവറയാണ് ഭൂവൽക്കം.
  • ഭൗമോപരിതലത്തിൽ നിന്നും ഉള്ളിലേക്ക് പോകും തോറും, ഊഷ്മാവ് വർദ്ധിക്കുന്നു
  • ഭൗമോപരിതലത്തിൽ നിന്നും ഭൂകേന്ദ്രത്തിലേക്കുള്ള ദൂരം - 6378 km. 
  • ഭൂവൽക്കത്തിന്റെ ഏകദേശം കനം, 40 km ആണ്
  • ഏറ്റവും സാന്ദ്രത കുറഞ്ഞ പാളിയാണ് ഭൂവൽക്കം.

 


Related Questions:

നാഷണൽ ബയോഡൈവേഴ്സിറ്റി അതോരിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
പ്രഭാത നക്ഷത്രവും, പ്രദോഷ നക്ഷത്രവും ശുക്രനാണെന്നു കണ്ടെത്തിയത് ആര് ?
വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം ഏതാണ് ?
ഭൂമധ്യരേഖയും ദക്ഷിണായന രേഖയും കടന്നു പോകുന്ന ഏക രാജ്യം ?
________commonly known as 'October heat'.