Challenger App

No.1 PSC Learning App

1M+ Downloads
'രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്‌ ' - എന്നത് ആരുടെ വാക്കുകളാണ് ?

Aജെറേമി ബെൻതാം

Bഅരിസ്റ്റോട്ടിൽ

Cപ്ളേറ്റോ

Dസോക്രട്ടീസ്

Answer:

A. ജെറേമി ബെൻതാം

Read Explanation:

ബ്രിട്ടീഷ് തത്വചിന്തകനും,സാമൂഹിക നവോത്ഥാനപ്രവർത്തകനും ജഡ്ജിയുമായിരുന്നു ജെറേമി ബെൻതാം.


Related Questions:

"Well-behaved women seldom make history."Said by?
'പണം ചെയ്യുന്നത് എന്തോ അതാണ് പണം' ആരുടെ വാക്കുകൾ?
"The greatest glory in living lies not in never falling, but in rising every time we fall."said by?
"Float like a butterfly, sting like a bee."Who said this?
മഹത്വത്തിന് നൽകേണ്ടി വരുന്ന വില കനത്ത ഉത്തരവാദിത്വമാണ് - എന്ന് പറഞ്ഞതാര് ?