App Logo

No.1 PSC Learning App

1M+ Downloads
'പണം ചെയ്യുന്നത് എന്തോ അതാണ് പണം' ആരുടെ വാക്കുകൾ?

Aആഡം സ്മിത്ത്

Bദാദാബായി നവറോജി

Cവാക്കർ

Dരാജകൃഷ്ണ

Answer:

C. വാക്കർ

Read Explanation:

സാമ്പത്തിക ശാസ്ത്രത്തിൻറെ പിതാവ് ആഡംസ്മിത്ത് ആണ്. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിൻറെ പിതാവ് ദാദാഭായി നവറോജി ആണ്.


Related Questions:

“The True Democracy is what promotes the welfare of the society”. Who said it ?
നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു. പക്ഷെ അത് പറയുവാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണം വരെ പോരാടും - ഇത് ആരുടെ വാക്കുകളാണ് ?
"ഞാൻ ചിന്തിക്കുന്നു. അതുകൊണ്ടു ഞാനുണ്ട്'' - ആരുടെ വാക്കുകളാണിത്?
"Democracy is of the people, by the people and for the people." said by whom?
" പൊതുഭരണമെന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ് " - ആരുടെ വാക്കുകൾ ?