“അധികാരം കൊയ്യണമാദ്യം നാംഅതിനു മേലാകട്ടെ പൊന്നാര്യൻ" എന്ന വിപ്ലവാഹ്വാനം നൽകിയ കവി ആരാണ് ?Aഇടശ്ശേരി ഗോവിന്ദൻ നായർBവയലാർ രാമവർമ്മCചങ്ങമ്പുഴ കൃഷ്ണപിള്ളDകുമാരനാശാൻAnswer: A. ഇടശ്ശേരി ഗോവിന്ദൻ നായർ