App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ അന്തരിച്ച ഒഡിയ കവിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന വ്യക്തി ?

Aലക്ഷ്മിനാരായൺ രാംദാസ്

Bകേകി ദാരുവാല

Cപ്രീതിഷ് നന്ദി

Dരാമകാന്ത രഥ്

Answer:

D. രാമകാന്ത രഥ്

Read Explanation:

• ഒഡീഷയുടെ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ടിച്ച വ്യക്തിയാണ് രാമകാന്ത രഥ് • 1998-2003 കാലയളവിൽ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നു • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് - 1977 • സരസ്വതി സമ്മാൻ ലഭിച്ചത് - 1992 • പത്മഭൂഷൺ ലഭിച്ചത് - 2006 • കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചത് - 2009 • പ്രധാന കൃതികൾ - കേതേ ദിനാര, അനേക കൊതാരി, സന്ദിഗ്‌ധ മൃഗയ, സപ്തമ ഋതു, സചിത്ര അന്ധര, ശ്രീ രാധ, ശ്രേഷ്ഠ് കവിത


Related Questions:

ദേവദാസി എന്ന കൃതി രചിച്ചതാര്?
'നീർമാതളം പൂത്തകാലം' ആരുടെ കൃതിയാണ് ?
അടുത്തിടെ അന്തരിച്ച ആഫ്രിക്കൻ സാഹിത്യത്തിലെ വിഖ്യാത നോവലിസ്റ്റും നാടകകൃത്തുമായിരുന്ന വ്യക്തി?
ആട്ടുകട്ടിൽ എന്ന കൃതി രചിച്ചതാര്?
2025 ഏപ്രിലിൽ അന്തരിച്ച ലാറ്റിനമേരിക്കൻ സാഹിത്യകാരനും നൊബേൽ സമ്മാന ജേതാവുമായ വ്യക്തി ആര് ?