App Logo

No.1 PSC Learning App

1M+ Downloads
“അധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് കരിക്കുലം" എന്ന് നിർവചിച്ചത് ആര്?

Aഡോൾ

Bകാപ്ബെൽ

Cഇ.ബി. വെസ്ലി

Dമുതലിയാർ കമ്മീഷൻ

Answer:

B. കാപ്ബെൽ

Read Explanation:

  • അധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനു ഭവങ്ങളുടെ ഒരു സഞ്ചയമാണ് കരിക്കുലം" - കാപ്ബെൽ
  • സ്കൂളിൽ നിന്ന് പഠിതാവിന് ലഭിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് കരിക്കുലം - ഡോൾ
  • “നിർദ്ദിഷ്ട ലക്ഷ്യങ്ങൾ നേടുന്നതിനു വേണ്ടി സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു വിദ്യാഭ്യാസോപകരണമാണ് കരിക്കുലം' - ഇ.ബി. വെസ്ലി

Related Questions:

തെറ്റായ ജോഡി കണ്ടെത്തുക ?
Spiral curriculum was proposed by
അന്വേഷണാത്മക പഠനത്തിൽ കൂടുതൽ എണ്ണം പ്രക്രിയാശേഷികളുടെ വികാസം സാധ്യമാകുന്ന ഘട്ടം ഏതാണ് ?
"അറിയാനുള്ള പഠനം" ഊന്നി പറയുന്നത് :
Mammals produce milk to feed their babies. Tiger is a mammal, therefore tiger produces milk to feed their bables. The logical basis of the statement is: