App Logo

No.1 PSC Learning App

1M+ Downloads
“ആത്മവിദ്യാസംഘം' സ്ഥാപിച്ചതാര്?

Aസഹോദരൻ അയ്യപ്പൻ

Bആഗമാനന്ദൻ

Cപള്ളത്തു രാമൻ

Dവാഗ്ഭടാനന്ദൻ

Answer:

D. വാഗ്ഭടാനന്ദൻ

Read Explanation:

1917-ൽ വാഗ്‌ഭടാനന്ദൻ ആത്മവിദ്യാ സംഘം സ്ഥാപിച്ചു. ജാതിവ്യവസ്ഥക്കും വിഗ്രഹാരാധനക്കുമെതിരേയുള്ള പോരാട്ടമാണ് വാഗ് ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും നടത്തിയത്.


Related Questions:

കേരളത്തെ "ഭ്രാന്താലയം" എന്ന് വിളിച്ച സാമൂഹ്യ പരിഷ്ക്കർത്താവ് ആര്?
ചട്ടമ്പി സ്വാമികൾ ജനിച്ച കണ്ണമൂല ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
പ്രാചീനമലയാളം ആരുടെ പുസ്തകമാണ്?
ശ്രീനാരായണ ഗുരു ജനിച്ച ചെമ്പഴന്തി ഏതു ജില്ലയിൽ ആണ് ?
' അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ' എന്ന നാടകം രചിച്ചതാരാണ് ?