Challenger App

No.1 PSC Learning App

1M+ Downloads
“ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” - ആരുടെ വരികൾ ?

Aഇടശ്ശേരി ഗോവിന്ദൻ നായർ

Bചങ്ങമ്പുഴ കൃഷ്ണപിള്ള

Cഇടപ്പള്ളി രാഘവൻ പിള്ള

Dവൈലോപ്പിള്ളി ശ്രീധരമേനോൻ

Answer:

A. ഇടശ്ശേരി ഗോവിന്ദൻ നായർ

Read Explanation:

ഉദ്ധരണികൾ

എഴുത്തുകാർ

"കുഴിവെട്ടി മൂടുക വേദനകൾ

കുതികൊൾക ശക്തിയിലക്കു നമ്മൾ"

ഇടശേരി ഗോവിന്ദൻ നായർ

"ഒരു യാഥാർത്ഥസുഹൃത്തിനേക്കാളുമേ

യുലകിലില്ലെനിക്കൊന്നുമുപരിയായ്"

ചങ്ങമ്പുഴ കൃഷ്ണപിള്ള (ബാഷ്പാഞ്ജലി)

"സഹകരിക്കാത്ത ലോകമേ,യെന്തിലും

സഹകരിക്കുന്ന ശാരദാകാശമേ"

ഇടപ്പളി രാഘവൻ പിള്ള (മണിനാദം)

"ചോര തുടിക്കും ചെറുകയ്യുകളെ പേറുകവന്നീ പന്തങ്ങൾ"

വൈലോപ്പള്ളി ശ്രീധരമേനോൻ (പന്തങ്ങൾ)


Related Questions:

Who translated the Abhijnanasakuntalam in Malayalam ?
സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ?
അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലേതാണ് ?
‘പൂയില്യർ’ എന്ന പ്രസിദ്ധ കഥാപാത്രം ഏതു നോവലിലേതാണ് ?
Which among the following is not a work of Kumaran Asan?