Challenger App

No.1 PSC Learning App

1M+ Downloads
Njanapeettom award was given to _____________ for writing " Odakkuzhal "

AVallathol

BG Sankara Kurup

CBalachandran Chullikkad

DKumaranasan

Answer:

B. G Sankara Kurup

Read Explanation:

  • ജി.ശങ്കരകുറുപ്പ് (1901-1978)

  • ഓടക്കുഴൽ ,പഥേയം ,വനഗായകൻ ,പഥികന്റെപാട്ട് ,നിമിഷം

    തുടങ്ങിയവ പ്രധാന കൃതികൾ ആണ്

  • വിശ്വദർശനത്തിന് കേരളസാഹിത്യ പുരസ്‌കാരം ലഭിച്ചു

  • നാലുകൊല്ലം രാജ്യസഭാഅംഗമായിരുന്നു


Related Questions:

രാമനാലാമപത്തെ കവി എന്തായി കല്പിച്ചിരിക്കുന്നു?
താഴെപ്പറയുന്നവയിൽ കുമാരനാശാന്റെതല്ലാത്ത കൃതി ഏത്?
ജ്ഞാനപ്പാനയുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന വസ്തുത ഏത്?
കേരളാശാകുന്തളം എന്ന് നളചരിതം ആട്ടക്കഥയെ വിശേപ്പിച്ചതാര്?
ലക്ഷണയുക്തമായ ആദ്യത്തെ മലയാള നോവൽ ഏത് ?