App Logo

No.1 PSC Learning App

1M+ Downloads
“ഓണവും പൂവും മറന്ന മലയാളനാടിങ്ങു ഖിന്ന ഞാൻ നോക്കി നിൽപ്പു” - ഈ വരിയിൽ "ഖിന്ന" എന്ന പദം ഏതിനെ സൂചിപ്പിക്കുന്നു?

Aപുല്ലിംഗം

Bസ്ത്രീലിംഗം

Cനപുംസകലിംഗം

Dഇവയൊന്നുമല്ല

Answer:

B. സ്ത്രീലിംഗം

Read Explanation:

  • ശ്രീമതി വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിതയുടെ ഭാഗമാണിത്. മാതൃത്വത്തിൻ്റെ സ്നേഹവും കരുതലും വാത്സല്യവുമെല്ലാം ഓർമ്മകളിലൂടെ അവതരിപ്പിക്കുകയാണ് ശ്രീമതി വിജയലക്ഷ്മി.
  • മനുഷ്യജീവിതം ബാല്യം, കൗമാരം, യൗവ്വനം എന്നീ അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് വളരെ ഭംഗിയായി കവിതയിൽ വിവരിച്ചിരിക്കുന്നു.
  • ഇവിടെ ഖിന്ന എന്ന് വരുമ്പോൾ അത് കവയിത്രിയെ തന്നെ കുറിക്കുന്നപദം ആയതിനാൽ സ്ത്രീലിംഗം ആണ്.

Related Questions:

പഥികൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

' ഗമി ' എന്ന പദത്തിന് സ്ത്രീലിംഗമായി വരാൻ സാധ്യതയുള്ളത് ഏതാണ് ? 

  1. ഗമിക
  2. ഗമിനി
  3. ഗമിനിക
  4. ഗോമ
    'ഭഗിനി' എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്.
    എതിർലിംഗം എഴുതുക. - ലേഖകൻ
    ക്ഷത്രിയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?