“പ്ളാസ്റ്റിക്ക് മലിനീകരണത്തെ തോൽപ്പിക്കുക" ഏതു വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം ആണ് ?A2020B2022C2019D2023Answer: D. 2023 Read Explanation: 2023 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - പ്ളാസ്റ്റിക്ക് മലിനീകരണത്തെ തോൽപ്പിക്കുക 2022 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' 2021 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - എക്കോസിസ്റ്റം റീസ്റ്റോറേഷൻ 2021 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - സെലിബ്രെറ്റ് ബയോ ഡൈവേഴ്സിറ്റി 2021 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - വായു മലിനീകരണം Read more in App